VACHANAVEEDHI VOL 3 ANSWERS

Mathew: 5-10 Chapters


മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ട് പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നവര്‍ ആര്‍ /Who love to stand and play in the synagogue and in the corners of the streets? (6:5)
 കപടഭക്തിക്കാര്‍/hypocrites

അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടി വയ്ക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ പുലര്‍ത്തുന്നു, ആരെ /Who is not sowing, neither do they reap, nor gather into barns but the heavenly father feed them?(6:26)
 ആകാശത്തിലെ പറവകള്‍ / Birds of the heaven

സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് അധികമായി കൊടുക്കുന്നത് എന്ത് /What will be given by the father in heaven to one who ask him?(7:11)
നന്മ /good things

അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം, ആരെ /Whom we can know them by their fruits?(7:16)
കള്ള പ്രവാചകന്മാര്/False prophets

ശതാധിപന്‍റെ ബാല്യക്കാരന്‍റെ അസുഖം എന്തായിരുന്നു / What was the disease for the servant of Centurian?((8:6)
 പക്ഷവാതം/palsy

കര്‍ത്താവേ രക്ഷിക്കേണമേ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തിയവര്‍ ആര്‍ /Who wake Jesus Christ by saying save Lord we perish?((8:25)
 ശിഷ്യന്മാര്‍/the disciples

ദാവീദുപുത്രാ ഞങ്ങളോട് കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ട് യേശുവിനെ പിന്തുടര്‍ന്നവര്‍ ആര്‍ /Who followed him by crying out and saying have mercy on us the son of David? (9:27)
രണ്ടുകുരുടന്മാര്‍/two blinds

ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് ആരെ കുറിച്ചാണ് യേശുവിന് മനസ്സലിഞ്ഞത് /whom the Jesus Christ compassionated as they were distressed and scattered sheep not having a shepherd?(9:36)
 പുരുഷാരത്തെ/the multitude

യേശുവിന്‍റെ ശിഷ്യന്മാരില്‍ 11-ാമന്‍റെ പേരെന്ത് /Who is the 11th disciple?(10:4)
ശിമോന്/Simon

നീതിമാന്‍ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നത് ആരുടെ പ്രതിഫലം കിട്ടും /Whose reward Shall be received by the one who receive righteous man in the name of a
righteous man?(10:41)
നീതിമാന്/The righteous man
Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com