1.യഹോവയുടെഉദയംഎങ്ങനെനിശ്ചയമുള്ളതാണ്....How is the gods forth going established as? (6.3)
പ്രഭാതംപോലെ /Morning
2.യിസ്രായേലിന്റെമുഖത്തുസാക്ഷികരിക്കുന്നതുഎന്താണ്...What does the face of Israel testifies?(7.10)
അഹംഭാവം/Pride
3.എഫ്രിയീംആരെയാണ്കൂലിക്കുവാങ്ങിയിരിക്കുന്നത്..Whom did Ephraim hired?(8.9)
ജാരന്മാരെ/Lovers
4.അകൃത്യംപ്രവർത്തിക്കുന്നവരുടെപട്ടണംഏത്...Which was the city of the evildoers?(6.8)
ഗിലയാദ്/Gilead
5.യിസ്രായേൽഎന്താണ്ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നത്...What has Israel rejected?(8.3)
നന്മയായത്/The good
6.യിസ്രായേലിനെഎന്തിനോടാണ്ഉപമിച്ചിരിക്കുന്നതു....With what is Israel compared?(10.1)
പടർന്നിരിക്കുന്നമുന്തിരിവള്ളി/Spreading wine
7.യിസ്രായേലിന്റെദൈവത്തിനുനേരെപതിയിരിക്കുന്നത്ആര്....The watchman of whom was with God?(9.8)
എഫ്രിയീം/Ephraim
8.ആരെയാണ്ബുദ്ധിയില്ലാത്തപൊട്ടപ്രാവ്എന്ന്പറഞ്ഞിരിക്കുന്നത്....Who was like a silly dove, without sense? (7.11)
എഫ്രിയീം/Ephraim
9.കാറ്റ്വിതച്ചുചുഴലിക്കാറ്റ്കൊയ്യുന്നത്ആര്..Who saved the wind, and reaped the whirlwind?(8.6,7)
ശമര്യർ/Samaria
10.മരുഭൂമിയിൽമുന്തിരിപ്പഴംപോലെകണ്ടെത്തിയതാരെ...Whom did God find like grapes in the wilderness?(9.10)
യിസ്രായേലിനെ/Israel
Online Program Support
Any Issues With Submitting your Answers or If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo E-mail:-secretary@kuwaitsharon.com WhatsApp number:-96565831389.