Vachanaveedhi vol 6 answers
Ezekiel:6-10
1.ചുഴലികൾ എന്ന് വിളിച്ചത് എന്തിന്?(10:13)
ചക്രത്തിന്
2.യിസ്രായേൽ മക്കളുടെ അസ്ഥികളെ ചിതറിക്കുന്നത് എവിടെ....Where the bones of Israelites will scatter?(10:13)
ബലിപീഠത്തിൽ/Altar
3.യാഗപീഠത്തിന്റെ പ്രവേശന വാതിലിന്റെ വടക്കുഭാഗത്ത് പ്രവാചകൻ കണ്ടത് എന്ത്....What did the prophet saw towards the north at the gate
of the altar? (8:5)
തീഷ്ണതബിംബം/Image of jealousy
4.നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്ന് കല്പിച്ചപ്പോൾ അവർ എടുത്തത് എന്താണ്..."Every man with his destroying weapon in his hand"
when they hear this voice...what they took in their hands?(9:2)
വെൺമഴു/slaughter weapon
5.പുരോഹിതന്റെ പക്കൽ നിന്നും നഷ്ടപ്പെടുന്നത് എന്ത്...What shall perish from the priest?
ഉപദേശം/Law
6.ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നത് എന്ത്....What is risen up into a rod of wickedness?(7:11)
സാഹസം/violence
7.ചക്രങ്ങളുടെ കാഴ്ച്ച എന്തിനു തുല്യം ആയിരുന്നു .....how was the appearance of the wheel?(10:9)
പുഷ്പരാഗം/beryl stone
8.കിഴക്കോട്ട് നോക്കി സൂര്യനെ നമസ്കരിച്ചു മിന്നിക്കൊണ്ടിരുന്നവർ എത്ര....How many men were faces towards the east and
worshipped the sun?(8:16)
25
9.അന്വേഷിച്ചാലും ഇല്ലാതെ ഇരിക്കുന്നത് എന്ത്....what they shall seek and there shall be none ?(7:25)
സമാധാനം/Peace
10.സ്ത്രികൾ എന്തിനെ കുറിച്ചാണ് കരഞ്ഞുകൊണ്ടിരിക്കുന്നത്....For What the woman’s were weeping?
തമ്മൂസിനെ കുറിച്ച്/For Tammuz
Click Here To Attend Vachanaveedhi-2018 Now....
Click Here To View Vachanaveedhi-2018 Answers..
If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.
- Prev
- Next >>