VOL-6 ANSWERS
Jeremiah:1-5
1.പട്ടണങ്ങളുടെ എണ്ണത്തോളം ദേവൻമാർ ഉള്ളത് ആർക്ക്.......Who has the gods according to the number of their cities?(2:28)
യഹൂദ /Judah
2.പട്ടണങ്ങൾക്ക് എതിരെ പതിയിരിക്കുന്നത് ആര്.....Who will watch over their cities?(5:6)
പുള്ളിപ്പുലി /leopard
3.വിശ്വാസ പാതകി ആര്? Who is the treacherous one?(3:7)
യഹൂദ/Judah
4.ജാതികൾക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നത് ആരെ....Who was ordained to be a prophet of nations?(1:5)
യിരമ്യാവ്/ jeremiah
5.യിരമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ആരുടെ കാലത്താണ്....In the days of which king, Jeremiah got the word of lord?(1:1)
യോശിയാവ്/Josiah
6.മൊട്ടക്കുന്നിൻമേൽ കരഞ്ഞു യാചിക്കുന്നത് ആര്.... Who is doing weeping and supplications in the high places?(3:21)
യിസ്രായേൽ/ Israel
7.നന്മക്ക് മുടക്കം വരുവാനുള്ള കാരണം എന്ത്.....What withhold the good things?(5:25)
പാപം/sin
8.യഹോവ കൈനീട്ടി വായെ തൊട്ടത് ആരുടെ ....Lord put forth his hand and touched whose mouth?(1:9)
യിരമ്യാവ്/Jeremiah
9.പ്രവാചകൻമാരുടെ കൂടെ നിന്ന് അധികാരം നടത്തുന്നത് ആര്....Who bear rule by prophets means?(5:31)
പുരോഹിതൻ/ priest
10.അനർത്ഥത്തെ പ്രസിദ്ധമാക്കുന്നത് എവിടെ നിന്ന്.....From where publishing the affliction?(4:15)
എഫ്രയിം/ Ephraim