VOL-9 ANSWERS

Jeremiah :16-20

1.കപടവും വിഷമവും ഉള്ളത് എന്ത്.....What is deceitful above all things?(17:9)

ഹൃദയം/Heart

2.യഹോവയുടെ ആലയത്തിന് പ്രധാന വിചാരകൻ ആയിരുന്നത് ആര്..... Who was the chief officer in the house of the Lord?(20:1)

പശ്ഹൂർ/Pashhur

3."അവനെ നാവുകൊണ്ട് കൊന്നുകളക" ആരെ...Whom has  to be smited with tongue?(18:18)

യിരമ്യാവിനെ/Jeremiah

4.ഭക്ഷിക്കുവാനും പാനംചെയ്യവാനും വിരുന്ന് വീട്ടിലെക്ക് പോകരുതെന്ന് ആരോടാണ് അരുളിചെയ്യതത്...To whom the Lord said not to sit with them to eat and drink?(16:8)

യിരമ്യാവിനോട്/Jeremiah

5.അന്യായമായി ധനം സമ്പാദിക്കുന്നവനെ. എന്തിനോടാണ് ഉമിച്ചിരിക്കുന്നത്.....To whom did compare with one who get rich not by right?(17:11)

തിത്തിരിപക്ഷി/Partridge

6.ജനിച്ച ദിവസത്തെ ശപിച്ചത് ആര്..... Who cursed his Bithday?

യിരമ്യാവ്/Jeremiah

7.യഹൂദയുടെയും യെരുശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കുന്നത് എവിടെ വച്ച്..... At which place Lord will make void the counsel of Judah and Jerusalem?(19:7)

തോഫെത്ത്/Thobeth

8.സകല സ്നേഹിതൻമാർക്കും നിന്നെ ഒരു ഭീതിയാക്കി തീർക്കും. ആരെ.....whom the Lord will make a terror to his freinds?(20:4)

പശ്ഹൂർ/Pashhur

9എല്ലാവരും എന്നെ പരിഹസിക്കുന്നു. ആരെ....Who has became a laughing for everyone? (20:7)

യിരമ്യാവിനെ/Jeremiah

10.വജ്രത്തിന്റെ മുനകൊണ്ട് ആരുടെ പാപമാണ് എഴുതിയിരിക്കുന്നത്.... Whose sin has been written with the point of a diamond? (17:1)

യഹൂദ/Judah

 

Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com