Across

4. കനാന്‍റെ ആദ്യജാതന്‍ ?
5.ശേമിന്‍റെ കൂടാരങ്ങളില്‍ വസിക്കുന്നത് ആര് ?
7.ഭൂമിയില്‍ വെള്ളം വറ്റിപ്പോയതുവരെ പെട്ടകത്തില്‍ പോയും വന്നും കൊണ്ടിരുന്നത് എന്ത് ?
9.സഹോദരന്മാര്‍ക്ക് അധമദാസനായിത്തീരും എന്ന് നോഹ പറഞ്ഞതാരെ ?
11.ഊസിന്‍റെ പിതാവ് ?

Down

1. ഭൂമിയിലെ ആദ്യവീരന്‍ ആര് ?
2. പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം ?
3.ഭൂവാസികള്‍ പിരിഞ്ഞുപോയത് ആരുടെ കാലത്താണ് ?
5. തര്‍ശ്ശീശിന്‍റെ പിതാവ് ?
6.  കനാന്‍റെ പിതാവ് ആര് ?
8. നീതിമാനും തന്‍റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നത് ആര് ?
10.പെട്ടകം ഉറച്ച പര്‍വ്വതം ?

 

Go Back To Nerveedhi

 

 

 

 

Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com