Vachanaveedhi vol 6 answers

Ezekiel:6-101.ചുഴലികൾ എന്ന് വിളിച്ചത് എന്തിന്?(10:13)

ചക്രത്തിന്

2.യിസ്രായേൽ മക്കളുടെ അസ്ഥികളെ ചിതറിക്കുന്നത് എവിടെ....Where the bones of Israelites will scatter?(10:13)

ബലിപീഠത്തിൽ/Altar

3.യാഗപീഠത്തിന്റെ പ്രവേശന വാതിലിന്റെ വടക്കുഭാഗത്ത് പ്രവാചകൻ കണ്ടത് എന്ത്....What did the prophet saw towards the north at the gate
of the altar? (8:5)

തീഷ്ണതബിംബം/Image of jealousy

4.നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്ന് കല്പിച്ചപ്പോൾ അവർ എടുത്തത് എന്താണ്..."Every man with his destroying weapon in his hand"
when they hear this voice...what they took in their hands?(9:2)

വെൺമഴു/slaughter weapon

5.പുരോഹിതന്റെ പക്കൽ നിന്നും നഷ്ടപ്പെടുന്നത് എന്ത്...What shall perish from the priest?

ഉപദേശം/Law

6.ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നത് എന്ത്....What is risen up into a rod of wickedness?(7:11)

 സാഹസം/violence

7.ചക്രങ്ങളുടെ കാഴ്ച്ച എന്തിനു തുല്യം ആയിരുന്നു .....how was the appearance of the wheel?(10:9)

പുഷ്പരാഗം/beryl stone

8.കിഴക്കോട്ട് നോക്കി സൂര്യനെ നമസ്കരിച്ചു മിന്നിക്കൊണ്ടിരുന്നവർ എത്ര....How many men were faces towards the east and
worshipped the sun?(8:16)

25

9.അന്വേഷിച്ചാലും ഇല്ലാതെ ഇരിക്കുന്നത് എന്ത്....what they shall seek and there shall be none ?(7:25)

സമാധാനം/Peace

10.സ്ത്രികൾ എന്തിനെ കുറിച്ചാണ് കരഞ്ഞുകൊണ്ടിരിക്കുന്നത്....For What the woman’s were weeping?

 തമ്മൂസിനെ കുറിച്ച്/For Tammuz

Click Here To Attend Vachanaveedhi-2018 Now....

Click Here To View Vachanaveedhi-2018 Answers..

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Vachanaveedhi vol 5 Answers.
Ezekiel : 1-5 chapters

1.അവർ മത്സര ഗ്രഹം അല്ലോ ആര്.....Who is rebellious house?(3;9,2:6)

യിസ്രായേൽ /Israel

2.നിന്നപ്പോൾ വായിൽ മധുരമായി തീർന്നത് ഏന്ത്...What was sweet as honey, when he ate it?(3:3)

ചുരുൾ/Roll

3.പ്രവാചകന്റെ ദർശനത്തിൽ തീയിൽ നിന്നും പുറപ്പെട്ടത് എന്ത്.....What was went forth out of fire in his vision?(1:13)

മിന്നൽ/Lightning

4.യിസ്രായേൽ ഗ്രഹത്തിൽ അടയാളമായി വയ്ക്കേണ്ടത് എന്ത്...What is sign to the house of Israel?(4:2)

ഇരുമ്പ്ചട്ടി/Iron pan

5.അപ്പന്മാർ മക്കളെ തിന്നും മക്കൾ അപ്പന്മാരെ തിന്നും എവിടെ ....Where the fathers shall eat their sons and the sons eat their fathers?(5:5,10)

യെരുശലേമിൽ/in Jerusalem

6.ധാഷ്ട്യവും,ദുശ്ശാഠ്യവും ഉള്ള തലമുറ ആരുടെ ...Who is impudent children and stiff hearted ?(2:4)

യിസ്രായേല്യരുടെ/Israel

7.യെഹസ്ക്കെലിന്റെ പിതാവ്....Father of Ezekiel ?(1:3)

ബൂസി/Buzi

8.താമ്രം പൊലെ മിന്നിക്കൊണ്ടിരിക്കുന്നത് എന്ത്....What was sparkling like the colour of burnished brass?(1:7)

കുളമ്പ്/Sole

9.പുസ്തകചുരുളിൽ എന്തായിരുന്നു എഴുതിയിരുന്നത്....  What was written in the roll?(2:10)

സങ്കടം/Lamentations

10.വലതുവശം ചരിഞ്ഞുകിടന്ന് ആരുടെ അകൃത്യം ആണ് വഹിക്കേണ്ടത്...Whose iniquity should be beared by lying right side?(4: 6)

യഹൂദ/Judah

Click Here To Attend Vachanaveedhi-2018 Now....

Click Here To View Vachanaveedhi-2018 Answers..

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Vachanaveedhi vol 4 Answers

വിലാപങ്ങൾ:1-5

1.തീ പൊലെ ക്രോധം ചൊരിഞ്ഞത് ആരുടെമേൽ.......Whom upon Lord poured out his anger like fire?(2:4)

സീയോൻ/Zion

2.തങ്കത്തിന് തുല്യൻമാരായിരുന്നത് ആര്....Who is weighed against fine gold?(4:2)

സീയോൻ പുത്രന്മാർ/Sons of Zion

3.വസ്ത്രത്തിന്റെ വിളുമ്പിൽ മലിനത കാണുന്നത് ആരുടെ......Whose unclean was in her skirt?(1:9)

യെരുശലേം/Jerusalem

4.കന്യകമാരെ വഷളാക്കിയിരിക്കുന്നത് എവിടെ.....Where the virgins are ravished?(5:11)

യഹൂദ/Judah

5.ബാലൃത്തിൽ നുകം  ചുമക്കുന്നത് നല്ലത് ആർക്ക്.....For whom it is good to bear yoke at youth?(3:27)

പുരുഷന്മാർക്ക്/For man

6.ലഹരിപിടിച്ചു തന്നെ തന്നെ നഗ്നനാക്കുന്നത് ആര്.......Who will become drunk and naked herself?(9:21)

ഏദോം/Edom

7.യഹോവയുടെ കൊപത്തിൽ മേഘം കൊണ്ട് മറയ്ക്കപ്പെട്ടത് ആര്.......Who was covered with a cloud in Lord's anger?(2:1)

സീയോൻ/Zion

8.സീയോനിലെ പ്രഭുക്കന്മാർ ആരെ പൊലെ ആയിതീർന്നു.........Princes of Zion became like?(1:6)

മാൻ/A Deer

9.യഹോവ വൈരികളെ കല്പ്പിച്ചാക്കിയിരിക്കുന്നത് ആർക്ക്.......Whom against the Lord commanded the adversaries?(1:17)

യാക്കോബിന്/Jacob

10.ന്യായപ്രമാണം ഇല്ലാതെ ജാതികളുടെ ഇടയിൽ ഇരിക്കുന്നത് ആര്.......Who is being among the nations where there is no Law?(2:9)

സീയോനിലെ പ്രഭുക്കന്മാർ/Princes of Zion

Click Here To Attend Vachanaveedhi-2018 Now....

Click Here To View Vachanaveedhi-2018 Answers..

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Vachanaveedhi vol 3 Answers

Jeremiah 46-52 chapters

1.യിസ്രായേലിന്റെ അസ്തികളെ ഒടിച്ച്കളഞ്ഞത് ആര്?.....Who had broken the bones of the Israel? (50:17)

 നെബുഖദ്നേസർ/Nebuchadnessar

2.ന്യായമായി മാത്രം ശിക്ഷിക്കുന്നത് ആരെ?.....Whom God will not leave them unpunished wholly?(46:28)

യാക്കോബ്/Jacob
3.യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങൾ ഇടിച്ച് കളഞ്ഞത് ആര്?......Who broke the pillars of brass that were in the house of the Lord?(52:17)

കല്ദയർ/ Chaldeans

4.സ്വാദും,മണവും പോകാത്തത് ആരുടെ ?......Whose taste was remained? (48:11)

മോവാബ്/Moab
5.ആർക്ക് വിരോധമായിയാണ് യഹോവ കല്പന കൊടുത്തിരിക്കുന്നത്?....... Whom against the Lord given a charge?(47:7)

അസ്കലോൻ/Ashkalon

6.ഭോഷൻമാർ ആയിത്തീരുന്നത് ആര്?....Who shall be dismayed?(50:36)

വമ്പ് പറയുന്നവർ/mighty men

7.ജീവപര്യന്തം കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ട രാജാവ്?.......Who was imprisoned until the day of his death ?(52:11)

സിദെക്കിയാവ്/Zedekiah

8.തന്റെ ചർദ്ദിയിൽ കിടന്നുരുണ്ടത് ആര്?......Who shall wallow on his vomit?(48:26)

 മോവാബ്/Moab

9.ശൂന്യമായി കല്ക്കുന്നായി പോകുന്ന നഗരം?......Which city will become desolated  heap?(49:2)

രബ്ബ/Rabbah

10.ഓടിപ്പോയി കുഴികളിൽ പാർക്കുവിൻ എന്ന് ആരോടുള്ള അരുളപ്പാടാണ്?.......Who has to flee and dwell deep?(49:8)

ദെദാൻ/Dedan

Click Here To Attend Vachanaveedhi-2018 Now....

Click Here To View Vachanaveedhi-2018 Answers..

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Vachanaveedhi vol 2 Answers

jeremiah 41-45 chapters

1.യഹോവയുടെ വാക്ക് ഗുണമായാലും ദോഷമായലും ഞങ്ങൾ കേട്ടനുസരിക്കും എന്ന് ആര് ആരോട് പറഞ്ഞു?.....Whether it be good or evil, we will obey the voice of the Lord our God. Who and to whom said these words?
യെസന്യാവ് യിരമ്യാവിനോട്/ Jeremiah to Jezeniah
2.യഹോവയുടെ വാക്ക് അനുസരിക്കാതെ യോഹന്നാനും കൂട്ടരും പോയ ദേശം ?....Where did Johanan went without obeying the voice of the Lord?

മിസ്രയീം/Egypt
3.ഞാൻ എന്റെ ഞരുക്കം കൊണ്ട് തളർന്നിരിക്കുന്നു ആര്?....Who said that i fainted in his sighing?
ബാരൂക്ക്/Baruch
4.യോഹന്നാൻ യിശ്മായേലിനെ കണ്ടെത്തിയ സ്ഥലം..?Where did Johanan found Ishmael?
ഗിബെയോൻ/ Gibeon

5.യഹോവ നിന്നെ അയച്ചിട്ടില്ല എന്നു യിരമ്യാവിനോട് പറഞ്ഞത് ആര് ?Who said to Jeremiah that Lord didn't sent you?

യോഹന്നാൻ/Johanan

6.രാജകുമാരികളെയും ബദ്ധരാക്കികൊണ്ടു പൊയത് ആര്?Who carried away the king's daughters as captive?

യിശ്മായേൽ/Ishmael

7.അവൻ അവയുടെ മേൽ തന്റെ മണിപ്പന്തൽ നിർത്തും ആര് ? Who will spread his royal pavilion over them?

നെബഖദ്നേസർ/Nebuchadnessar

8.ശൂന്യമായതും ആരും വസിക്കത്തതുമായ ദേശം..?Which city is desolated?
യഹൂദ/Judah

9.ബാബേൽ രാജാവ് ദേശാധിപതി ആക്കിയത് ആരെ?Whom the king made him as a governer?

 ഗഓല്യാവ്/Gedeliah

10 ഇടയൻ തന്റെ പുതപ്പ് പുതയ്ക്കുന്നതു പോലെ അവൻ മിസ്രയീം ദേശത്തെ പുതയ്ക്കും. ആര്?  Who shall array himself with the land of Egypt as a shepherd putteth on his garment?

നെബഖദ്നേസർ/Nebuchadnessar

Click Here To Attend Vachanaveedhi-2018 Now....

Click Here To View Vachanaveedhi-2018 Answers..

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Vachanaveedhi vol 1 Answers

Jeremiah 36-40

1.പുസ്തകചുരുൾ ചുട്ടുകളഞ്ഞതാര്/Who had cast the roll into fire?(36:23)

യെഹോയാക്കീം/Jehoiakim

2.യിരമ്യാവിനെ തടവിൽ വച്ചത് ആരുടെ വീട്ടിൽ/Jeremiah has been condemn to jail on whose house?(37:15)

യോനാഥാൻ/Jonathan

3.____________ അടുക്കൽ ചെന്നു ചെരുന്നവനോ ജീവനോടെയിരിക്കും/he that goeth forth to the __________shall live ?(38:1)

കല്ദയർ/Chaldeans

4.യിരമ്യാവിനെ കുഴിയിൽ നിന്ന് രക്ഷിച്ചതാര്/Who took Jeremiah up out of the dungeon? (38:12)

ഏബെദ്-മേലെക്ക്/Ebed Melech

5.യെരുശലേമിനെ നിരോധിച്ചതാര്/Who besieged Jerusalem?(39:1/37:5)

നെബുഖദ്നേസർ,കല്ദയർ/Nebuchadnessar, Chaldeans

6.സിദെക്കിയാവിന്റെ പുത്രന്മാരെ കൊന്നുകളഞ്ഞത് എവിടെ വച്ച്/The sons of Zedekkiah had been killed on which place?(39:6)

രിബ്ലെ/Riblah
7.നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപൊലെ ഇരിക്കും എന്നു പറഞ്ഞത് ആരോട്...For whom it said that your life will be like a prey?(39:17)

ഏബെദ്-മേലെക്ക്/Ebed Melech

8.ഗെദല്യാവിനെ കൊന്നുകളയാൻ അമ്മോന്യരുടെ രാജാവ് അയച്ചിരിക്കുന്നതാരെ.... Who has been sent to slay Gedeliah?(40:14)

യിശ്മായേൽ/Ishmail

9.നീ യിശ്മായേലിനെ കുറിച്ച് ഭോഷ്കു പറയുന്നു എന്നു പറഞ്ഞതാര്..... Who said that you speak falsely of Ishmael to johanan?(40:16)

ഗെദല്യാവ്/Gedeliah

10.രാജാവ് പുസ്തകച്ചുരുൾ എടുക്കാൻ അയച്ചതാരെ.....Who had been sent to fetch the roll?(36:21)

യെഹൂദി/Jehudi

Click Here To Attend Vachanaveedhi-2018 Now....

Click Here To View Vachanaveedhi-2018 Answers..

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com