VOL-9 ANSWERS

Jeremiah :16-20

1.കപടവും വിഷമവും ഉള്ളത് എന്ത്.....What is deceitful above all things?(17:9)

ഹൃദയം/Heart

2.യഹോവയുടെ ആലയത്തിന് പ്രധാന വിചാരകൻ ആയിരുന്നത് ആര്..... Who was the chief officer in the house of the Lord?(20:1)

പശ്ഹൂർ/Pashhur

3."അവനെ നാവുകൊണ്ട് കൊന്നുകളക" ആരെ...Whom has  to be smited with tongue?(18:18)

യിരമ്യാവിനെ/Jeremiah

4.ഭക്ഷിക്കുവാനും പാനംചെയ്യവാനും വിരുന്ന് വീട്ടിലെക്ക് പോകരുതെന്ന് ആരോടാണ് അരുളിചെയ്യതത്...To whom the Lord said not to sit with them to eat and drink?(16:8)

യിരമ്യാവിനോട്/Jeremiah

5.അന്യായമായി ധനം സമ്പാദിക്കുന്നവനെ. എന്തിനോടാണ് ഉമിച്ചിരിക്കുന്നത്.....To whom did compare with one who get rich not by right?(17:11)

തിത്തിരിപക്ഷി/Partridge

6.ജനിച്ച ദിവസത്തെ ശപിച്ചത് ആര്..... Who cursed his Bithday?

യിരമ്യാവ്/Jeremiah

7.യഹൂദയുടെയും യെരുശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കുന്നത് എവിടെ വച്ച്..... At which place Lord will make void the counsel of Judah and Jerusalem?(19:7)

തോഫെത്ത്/Thobeth

8.സകല സ്നേഹിതൻമാർക്കും നിന്നെ ഒരു ഭീതിയാക്കി തീർക്കും. ആരെ.....whom the Lord will make a terror to his freinds?(20:4)

പശ്ഹൂർ/Pashhur

9എല്ലാവരും എന്നെ പരിഹസിക്കുന്നു. ആരെ....Who has became a laughing for everyone? (20:7)

യിരമ്യാവിനെ/Jeremiah

10.വജ്രത്തിന്റെ മുനകൊണ്ട് ആരുടെ പാപമാണ് എഴുതിയിരിക്കുന്നത്.... Whose sin has been written with the point of a diamond? (17:1)

യഹൂദ/Judah

 


 

 VOL-8 ANSWERS


Jeremiah 11-15

1.നിർമ്മലയായിരിക്കുവാൻ മനസ്സില്ലാത്തത് ആർക്ക്/“How long will you be unclean” who ?(13:27)

യെരുശലേം /Jerusalem

2.പുത്രൻമാരും പുത്രിമാരും ക്ഷാമം കൊണ്ട് മരിക്കും. ആരുടെ /Whose daughters will die by famine? (11:22)

അനാഥോത്ത്/Anathoth

3.അനാഥോത്തിലെ യൌവനക്കാർ മരിക്കുന്നത് എങ്ങനെ/How the young men of Anathoth shall die ? (11:22)

വാൾ കൊണ്ട്/ By Sword

4.മനശ്ശെയുടെ പിതാവ്/Father Of Manasseh?(15:4)

ഹിസ്കിയാവ്/Hezekiah

5.യഹൂദ്യരോടും യിസ്രായേല്യരോടും എന്ത് അരുളിചെയ്യാനാണ് യഹോവ യിരമ്യാവിനോട് കല്പിച്ചത്/What do God said to Jeremiah speak to the men of Judah and to the inhabitants of
Jerusalem?(11:1)

നിയമ വചനം/ Word Of The Coveneant

6.കറുപ്പ് ഉടുത്ത് നിലത്തിരിക്കുന്നത് ആര്/  Who sat in the ground and mourn?(14:1)

യഹൂദ /Judah

7.യഹോവ യിരമ്യാവിനോട് എന്ത് ഒളിപ്പിച്ചു വെയ്ക്കാനാണ് അരുളിചെയ്തത്/ What did God asked Jeremiah to hide? (13:4)

കച്ച/ Waistband
8.അവരുടെ ഇടയിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല.. ആരുടെ ഇടയിൽ / Whose remnant will not be left ?(11:23)

അനാഥോത്ത്/  Anathoth

9.ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ഭീതി വിഷയമാക്കി തീർക്കുന്നത് ആരെ/ Who will be a horror to all the kingdoms of the earth?(15:4)

,യെരുശലേം,/ Jerusalem

10.ഹൃദയത്തിന് ആനന്ദവും,സന്തോഷവും പകരുന്നത് എന്ത്?  What Became Joy And The Delight To Jeremiahs Heart?(15:16)

വചനം/Word Of God

 


 

 VOL-7 ANSWERS

യിരമ്യാവ്: 6-10 അദ്ധ്യയായം


1.ദൈവാലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അതിൽ മ്ലേച്ഛ വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചത് ആര്....Who set the abominations in the house of the Lord to defile it?(7:30)

 യഹൂദ/Judah

2.ഹൃദയത്തിൽ അഗ്രചർമ്മികൾ ആയവർ.....Who is uncircumcised in the Heart?(9:28)

യിസ്രായേല്യർ/ israel

3.സന്ദർശിക്കപ്പെടുവാനുള്ള നഗരം ഏത്...Which city is to be punished?(6:6)

യെരുശലേം, / Jerusalem

4.മരണകരമായ അസ്ത്രം ഏത്..... What is a deadly arrow?(9:8)

നാവ്/ Tongue

5.വഞ്ചനയാലും പിൻമാറ്റത്താലും മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നത് ആര്....Who refuse to return from the apostasy and deceit?(8:5)

യെരുശലേം, / Jerusalem

6.ഉപദേശം കൈകൊള്ളാൻ ആരോടാണ് പറയുന്നത്....Who has been instructed?(6;8)

യെരുശലേം/Jerusalem

7.വെള്ളരിതോട്ടത്തിലെ തൂണുപൊലെ ആകുന്നത് എന്ത്.....What resembles the scarecrow in a cucumber field ? (10:5)

മിത്ഥ്യമൂർത്തികൾ/ work of craftsmen

8.കുറുനരികളുടെ പാർപ്പിടം ആകുന്നത് എന്തിനെ...What will become a haunt of jackals?.(9:11)

യെരുശലേം/ Jerusalem

9.രട്ടുടുത്ത് വെണ്ണിറിൽ ഇരിക്കുക എന്ന് ആരോടാണ് പറയുന്നത്.....Who has to put on sackcloth and to roll In ashes?(6:26)
 
സീയോൻ/Zion

10.സൈന്യങ്ങളുടെ യഹോവയുടെ അവകാശ ഗോത്രം....Which tribe is the inheritance of the Lord of host ?(10:16)

യിസ്രായേൽ/Israel

 

 

 


VOL-6 ANSWERS

Jeremiah:1-5

1.പട്ടണങ്ങളുടെ എണ്ണത്തോളം ദേവൻമാർ ഉള്ളത് ആർക്ക്.......Who has the gods according to the number of their cities?(2:28)

യഹൂദ /Judah

2.പട്ടണങ്ങൾക്ക് എതിരെ പതിയിരിക്കുന്നത് ആര്.....Who will watch over their cities?(5:6)

പുള്ളിപ്പുലി /leopard

3.വിശ്വാസ പാതകി ആര്? Who is the treacherous one?(3:7)

യഹൂദ/Judah

4.ജാതികൾക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നത് ആരെ....Who was ordained to be a prophet of nations?(1:5)

യിരമ്യാവ്/ jeremiah

5.യിരമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ആരുടെ കാലത്താണ്....In the days of which king, Jeremiah got the word of lord?(1:1)

യോശിയാവ്/Josiah

6.മൊട്ടക്കുന്നിൻമേൽ കരഞ്ഞു യാചിക്കുന്നത് ആര്.... Who is doing weeping and supplications in the high places?(3:21)

 യിസ്രായേൽ/ Israel

7.നന്മക്ക് മുടക്കം വരുവാനുള്ള കാരണം എന്ത്.....What withhold the good things?(5:25)

പാപം/sin

8.യഹോവ കൈനീട്ടി വായെ തൊട്ടത് ആരുടെ ....Lord put forth his hand and touched whose mouth?(1:9)

യിരമ്യാവ്/Jeremiah

9.പ്രവാചകൻമാരുടെ കൂടെ നിന്ന് അധികാരം നടത്തുന്നത് ആര്....Who bear rule by prophets means?(5:31)

പുരോഹിതൻ/ priest

10.അനർത്ഥത്തെ പ്രസിദ്ധമാക്കുന്നത് എവിടെ നിന്ന്.....From where publishing  the affliction?(4:15)

എഫ്രയിം/ Ephraim

 


VOL-5 ANSWERS

Isaiah: 61 -66 chapters


1.ഇളം പുല്ലുപോലെ തഴക്കുന്നത് എന്ത്....What will flourish like the new grass?(66.14)


അസ്തികൾ/Bones

2.കറ പിരണ്ട തുണിപോലെ ആയിതീർന്നത് എന്ത്......What became like the filthy garments/rag?(64.6)

നീതി പ്രവർത്തികൾ/Our righteous deeds

3.താഴ്വരയിലേക്ക് ഇറങ്ങിചെല്ലുന്നത് ആര്.....What goes down to the valley /plain? (63.14)

കന്നുകാലികൾ/cattles

4.കന്നുകാലികൾക്ക് കിപ്പിടം ആയിരിക്കുന്നത് എന്ത്.....Which one became the resting place for herds? (65.10)

ആഖോർ/anchor

5.സീയോനിലെ ദുഃഖിതൻമാർക്ക് എങ്ങനെയുള്ള മേലാടയാണ് കൊടുക്കുന്നത്.....Which garment will be given by God to mourn in zion, instead of spirit of fainting? (61.3)

സ്തുതി/Praise

6 എന്റെ അവകാശിയെ ഉത്ഭവിപ്പിക്കുന്നത് എവിടെ നിന്ന്.......From where the inheritor of the mountain will come? (65.9)

യഹൂദ/ Judah

7.യഹോവ സകല ജഡത്തോടും വ്യവഹരിക്കുന്നത് എങ്ങനെ........By means of what will the Lord plead with all flesh? (66.16)
അഗ്നിയാൽ/ Fire

8.ആരുടെ മതിലുകളിൻമേലാണ് കാവൽക്കാരെ ആക്കിയിരിക്കുന്നത്..... To whom the Lord set watchmen upon the walls? (62.6)

യേരുശലേം/Jerusalem

9.കാളയെപ്പോലെ വൈക്കോൽ തിന്നുന്നത് ആര്......Who shall eat straw like the bullock? (65.25)

സിംഹം/ Lion

10.നിർജ്ജന പ്രദേശം ആയിതീർന്നത് എന്ത്.....Which became a desolation? (64.10)

യേരുശലേം/JerusalemVOL-4 ANSWERS

Isaiah : 55-60


1.നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത് എന്ത്......what have separated between you and your God?(59:1)
അകൃത്യം/ iniquities
2.അനർഥത്തിനു മുമ്പേ കഴിഞ്ഞു പൊകുന്നത് ആര്...who is taken away from the evil to come ?(57:1)
നീതിമാൻ/The righteous
3.ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം കൊടുക്കുന്നത് ആർക്ക്...who will get an everlasting name,that shall not be cut off?(56:4-5)
ഷണ്ഡൻമാർക്ക്/The eunuch s
4.മഹാജാതിയായി തീരുന്നത് ആര്.....who will become a strong nation?(60:22)
ചെറിയവൻ/The small one
5.പിമ്പട ആയിരിക്കുന്നത് എന്ത്.....what shall be thy reward?(58:8)
ദൈവമഹത്വം/The glory of the Lord
6.സത്യം ഇടറുന്നത് എവിടെ....where the truth is fallen?(59:14)
വീഥിയിൽ/Street
7.ആരുടെ അവകാശം കൊണ്ട് പോഷിപ്പിക്കും എന്നാണ് യഹോവ അരുളിചെയ്യുന്നത്....with whose heritage the Lord will feed thee?(58:14)
യാക്കോബ്/Jacob
8.സ്തുതി എന്ന് പേർ പറയുന്നത് എന്തിനെ......what thou shalt call as praise ?(58:14)
വാതിലുകൾക്ക്/Gates
9."തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്" ആരുടെ.....whose portion is the smooth stones of the stream?(57:6)
വ്യഭിജാരിയുടെ/Adulterer
10.അടങ്ങിയിരിപ്പാൻ കഴിയാത്തത് ആർക്ക്....who cannot rest and like a troubled sea?
ദുഷ്ടൻമാർക്ക്/Wicked

 

Click Here To View Vachanaveedhi-2017 Winners....

Click Here To Attend Vachanaveedhi-2017 Now....

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

 


VOL-3 ANSWERS


Isaiah: 51-55 chapters


1.എന്തുകൊണ്ടാണ് നിന്റെ അടിസ്ഥാനം ഇടുന്നത്.....with what thy foundations are laid?(54:11)
നീലക്കല്ല്/Sapphires
2.സരളവൃക്ഷം മുളയ്ക്കുന്നത് എന്തിനു പകരം......The fir tree shall come up instead of what?(55:18)
മുള്ള്/Thron
3.വസ്ത്റം പോലെ പഴകുന്നത് എന്ത്......what will wax old like a garment?
(51:6)
ഭൂമി/Earth
4.നീതികെട്ടവൻ ഉപേക്ഷിക്കേണ്ടത് എന്ത്.....what the unrighteousness man should forsake?(55:7)
വിചാരങ്ങൾ/Thoughts
5.നീതിമാനായ ദാസൻ എങ്ങനെയാണ് നീതികരിക്കുന്നത്...How the Righteous servant justify many?
(53:11)
പരിജ്ജാനത്താൽ/By knowledge
6.മിസ്രയിമിൽ എത്തിയ എന്റെ ജനത്തെ വെറുതെ പീഡിപ്പിച്ചത് ആര്......who opposed without cause, when my people went down a

foreline into Egypt?(52:4)
അശ്ശൂർ/Assyrian
7.യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ളതാര്.....who drunk at the hand of the Lord, the cup of his fury?.(51:17)
യെരുശലേം/Jerusalem
8.വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കുന്നത് എന്ത്.....what will make rest for a light of the people?
(51:4)
ന്യായം/Judgment
9.സ്ഥിരമായി നിൽക്കുന്നത് എന്തിനാൽ......what shall be established?(54:14)
നീതിയാൽ/Righteousness
10.നിന്റെ ദൈവം വാഴുന്നു എന്ന് ആരോടാണ് പറയേണ്ടത്.......To whom should say, "Thy God reigneth"?(52:7)
സീയോനോട്/ To Zion

 

Click Here To View Vachanaveedhi-2017 Winners....

Click Here To Attend Vachanaveedhi-2017 Now....

 If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

 


VOL-2 ANSWERS

ISAIAH- 46-50 chapters

1.നീതിയോട് അകന്നിരിക്കുന്നത് ആര്......Who are far from righteousness?(46:12)
കഠിനഹൃദയൻ/stubborn-hearted

2.താളടിപോലെ ആയി തീയിക്ക് ഇരയാകുന്നത് ആര് .....Who will be burned up in fire like stubble?(47:14)
ബാബേൽ/Babel.

3.സമാധാനം ഇല്ലാത്തത് ആർക്ക്..... For whom there is no peace?(48:22)
ദുഷ്ടൻ\the wicked.

4.യഹോയുടെ ശാസനകൊണ്ട് സമുദ്രത്തിന് എന്ത് സംഭവിക്കും.....What will happen to the sea at the rebuke of the LORD?(50:2)
വറ്റിപ്പോകും \Dry up.

5.കഴുത്ത് ഇരിമ്പ്ഞരമ്പുള്ളതും; നെറ്റി താമ്രംകൊണ്ടുള്ളതും ആർക്ക്......Whose neck muscles are iron and forehead is bronze?(48:4)
യാക്കോബ് ഗൃഹം\House of Jacob.

6.യഹോവയുടെ കല്പനകളെ കേട്ടനുസരിക്കുന്നവരിലുള്ള സമാധാനം എങ്ങനെയാണ്.......How is the peace over those who heed to the commandments of God?(48:18)
നദിപോലെ\ River.

7.യഹോവയുടെ ദാസൻ......LORDs servant?(48:20)
യാകോബ്\Jacob.

8."യഹോവ എന്നെ ഉപേക്ഷിച്ചു,കർത്താവ് എന്നെ മറന്നു കളഞ്ഞിരിക്കുന്നു" എന്ന് പറയുന്നത്
ആര്....... The Lord has forsaken me, the LORD has forgotten me. Who said?(49:14)
സീയോൻ\Zion.

9.യഹോവ കൈ ഉയർത്തുന്നത് ആർക്കുവേണ്ടി.........To whom Lord will lift up His hands?(49:22)
ജാതികൾക്ക്\gentiles.

10.യഹോവക്കായി കാത്തിരിക്കുന്നവർക്ക് എന്ത് സംഭവികും...........What will happen to those who hope for in God?(49:23)
ലജ്ജിച്ചുപോകയില്ല\Will not be ashamed.

 

Click Here To View Vachanaveedhi-2017 Winners....


Click Here To Attend Vachanaveedhi-2017 Now....

 If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.


VOL-1 ANSWERS

ISAIAH : 41-45 CHAPTERS

1.ശക്തി പുതുക്കുന്നത് ആര്......Who is renewing strength? 41:1

ജാതികൾ/nations

2.യഹോവയുടെ അഭിഷിക്തൻ ആര്..... Who is anointed by Lord? 45:1

കോരെശ്/Cyrus

3.മേഘങ്ങൾ വർഷിക്കുന്നത് എന്ത്...... What is poured down by the skies? 45:8

നീതി/righteousness

4.വെള്ളം തിരഞ്ഞു നടക്കുന്നത് ആര്......Who is seeking water?41:17

ദരിദ്രൻമാർ/The poor

5.യഹോവയാൽ നിത്യരക്ഷയായി യിസ്രായേലിന് എന്ത് സംഭവിക്കും.....What will happen to Israel by the Lord with an everlasting salvation?45:17

 രക്ഷിക്കപ്പെടും/saved

6.വിഗ്രഹത്തെ ഉണ്ടാക്കുന്നവൻ ഏവനും എന്താകുന്നു.....What is the one who makes the graven image? 44:9

ശൂന്യം/Vanity

7.തീയിൽകൂടി നടന്നാൽ എന്ത് സംഭവിക്കും.....What will happen when walk through the fire? 43:2

വെന്തുപോകയില്ല/not burned

8.യഹോവയോട് കൊപിക്കുന്നവർക്ക എന്ത് സംഭവിക്കും.....What will happen to those who rage against the LORD?
45:24

ലജ്ജിച്ച്പോകും/ashamed

9.യഹോവ ഒരു സുവാർത്താദൂതനെ കൊടുക്കുന്നതാർക്ക്.....To whom Lord will give the messenger of good news?41:27

യെരുശലേം/Jerusalem

10.യഹോവയുടെ ഹിതമൊക്കെയും നിവർത്തിക്കയും, മന്ദിരത്തിന് അടിസ്ഥാനം ഇടുകയും ചെയ്യുന്നത് ആര്..... Who will accomplish all that Lord please and lay the foundation of the temple? 44:28

കോരെശ്/ Cyrus

 

 

Click Here To View Vachanaveedhi-2017 Winners....

Click Here To Attend Vachanaveedhi-2017 Now....

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com